Have an account?

Log in or sign up! It's fast & free!


Forgot your password?

Register for this site!

Sign up now for the good stuff.


View Store
View Store
View Store

” കേൾവിയാണ് വാക്കിന്റെ പൊരുളും പ്രസക്തിയും എന്ന സങ്കല്പത്തിന് കഥ പറയുമ്പോൾ കടപെട്ടിരിക്കുന്നു .ആദിമ സാഹിത്യം മുതൽ ഡാനിയൽ ബാരെൻ ബോയ്o തുടങ്ങിയ സംഗീത ചിന്തകർ വരെ കേൾക്കുന്ന വാക്കിന്റെ പെരുമ പാടിപ്പോന്നിട്ടുണ്ട്.  അവഗണിക്കപ്പെട്ട  അവയവമാണ് ചെവി എന്ന് ബാരെൻ ബോയ്o പരാതിപ്പെടുക പോലും ചെയ്യുന്നു. ‘ചെവിയാണ് ശരീരത്തിലെ ഏറ്റവും ബുദ്ധിയുള്ള അവയവം.’ അരിസ്റ്റൊട്ടിൽ പറഞ്ഞതു പാഴല്ല. കണ്ണ് പ്രലോഭനത്തിന്റെ അവയവമാണെങ്കിൽ വിദ്യ വിനിമയം ചെയ്യുന്ന അവയവമാണ് ചെവി. മനുഷ്യനാലാവുന്ന സർഗ്ഗപ്രക്രിയ മുഴുവൻ ചെവി സാദ്ധ്യമാക്കുന്നു. ”

“ The ear is probably the most intelligent organ the body has. It is not for nothing that Aristotle said that the eyes are the organs of temptation, and the ears are the organs of instruction, because the ear does not only take sound or noise in, but sending it directly to the brain – and we will talk about that in a, few minutes – it sets into motion the whole creative process of thought that the human being is capable of. “

- ” Daniel Barenboim, pianist and musicologist “